കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറ്; യാത്രക്കാരന് മുഖത്ത് പരിക്ക്

കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറ്; യാത്രക്കാരന് മുഖത്ത് പരിക്ക്
Oct 14, 2025 09:15 AM | By Rajina Sandeep

കണ്ണൂർ: ( www.panoornews.in) കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറ്. കണ്ണൂർ – യശ്വന്ത്‌പൂർ വീക്കിലി എക്സ്പ്രസിന് നേരെയാണ് ഇന്നലെ രാത്രി 10.30ഓടെ കല്ലേറുണ്ടായത്. കണ്ണൂരിനും തലശ്ശേരിക്കും ഇടയിൽവെച്ചായിരുന്നു കല്ലേറുണ്ടായിട്ടുള്ളതെന്ന് ആർ പി എഫ് വ്യക്തമാക്കി. സംഭവത്തിൽ S7 കോച്ചിലെ യാത്രക്കാരന് കല്ലേറിൽ മുഖത്ത് പരുക്കേറ്റു.

തലശ്ശേരിയിൽ വെച്ച് ആർ പി എഫ് പ്രാഥമിക പരിശോധന നടത്തിയതിന് ശേഷം ട്രെയിൻ വീണ്ടും യാത്ര ആരംഭിച്ചു. സംഭവത്തിൽ ആർ പി എഫ് അന്വേഷണം ആരംഭിച്ചു. ഒരിടവേളയ്ക്ക് ശേഷമാണ് കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറ് ഉണ്ടാകുന്നത്.

Stones pelted at train between Thalassery and Kannur; passenger injured on face

Next TV

Related Stories
പൊയിലൂരിൽ സ്റ്റീൽ ബോംബ് പൊട്ടി കുട്ടിക്ക് പരിക്ക്.

May 5, 2026 06:14 PM

പൊയിലൂരിൽ സ്റ്റീൽ ബോംബ് പൊട്ടി കുട്ടിക്ക് പരിക്ക്.

പൊയിലൂരിൽ സ്റ്റീൽ ബോംബ് പൊട്ടി കുട്ടിക്ക്...

Read More >>
ഹൈദരാബാദിൽ  അമ്മായിയമ്മയെ ഹെൽമറ്റ് കൊണ്ട് അടിച്ചു കൊന്നു ;  മരുമകൻ പിടിയിൽ

May 5, 2026 02:50 PM

ഹൈദരാബാദിൽ അമ്മായിയമ്മയെ ഹെൽമറ്റ് കൊണ്ട് അടിച്ചു കൊന്നു ; മരുമകൻ പിടിയിൽ

ഹൈദരാബാദിൽ അമ്മായിയമ്മയെ ഹെൽമറ്റ് കൊണ്ട് അടിച്ചു കൊന്നു ; മരുമകൻ...

Read More >>
കുറ്റ്യാടിയിൽ വീട്ടുപറമ്പിലെ മരത്തിൽ വയോധികൻ  തൂങ്ങിമരിച്ച നിലയിൽ

May 5, 2026 02:42 PM

കുറ്റ്യാടിയിൽ വീട്ടുപറമ്പിലെ മരത്തിൽ വയോധികൻ തൂങ്ങിമരിച്ച നിലയിൽ

കുറ്റ്യാടിയിൽ വീട്ടുപറമ്പിലെ മരത്തിൽ വയോധികൻ തൂങ്ങിമരിച്ച...

Read More >>
പുറംവേദന ഇനിയും സഹിക്കണോ ; ആധൂനിക  പ്രതിവിധി പാറാട്ടുണ്ട്.

May 5, 2026 02:13 PM

പുറംവേദന ഇനിയും സഹിക്കണോ ; ആധൂനിക പ്രതിവിധി പാറാട്ടുണ്ട്.

പുറംവേദന ഇനിയും സഹിക്കണോ ; ആധൂനിക പ്രതിവിധി...

Read More >>
കുന്നോത്ത്‌ പറമ്പ് എഇ വിനോദിന് സ്നേഹോഷ്മള യാത്രയയപ്പ്

May 5, 2026 12:58 PM

കുന്നോത്ത്‌ പറമ്പ് എഇ വിനോദിന് സ്നേഹോഷ്മള യാത്രയയപ്പ്

കുന്നോത്ത്‌ പറമ്പ് എഇ വിനോദിന് സ്നേഹോഷ്മള...

Read More >>
നരിക്കുനിയിൽ സിപിഎം പ്രവർത്തകർക്ക് നേരെ അക്രമം ; നാല് പേർക്ക് പരിക്ക്, പിന്നിൽ യൂത്ത് കോൺഗ്രസെന്ന് സിപിഎം

May 5, 2026 11:39 AM

നരിക്കുനിയിൽ സിപിഎം പ്രവർത്തകർക്ക് നേരെ അക്രമം ; നാല് പേർക്ക് പരിക്ക്, പിന്നിൽ യൂത്ത് കോൺഗ്രസെന്ന് സിപിഎം

നരിക്കുനിയിൽ സിപിഎം പ്രവർത്തകർക്ക് നേരെ അക്രമം ; നാല് പേർക്ക് പരിക്ക്, പിന്നിൽ യൂത്ത് കോൺഗ്രസെന്ന്...

Read More >>
Top Stories

News Roundup